തലശ്ശേരി: കോടിയേരി പാറാലിലെ പറമ്പത്ത് ഹൗസിൽ പി. കുഞ്ഞപ്പ നമ്പ്യാർ (77) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രവീന്ദ്രൻ (ഓട്ടോ ഡ്രൈവർ), മുരളീധരൻ (എറണാകുളം), മണി പാറാൽ (മാധ്യമ പ്രവർത്തകൻ), മനോജ്, മഹേഷ് (ദുബൈ). മരുമക്കൾ: മഞ്ജുള, ബിന്ദു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.