എരുമപ്പെട്ടി: തയ്യൂർ കോലോത്തൊടി വീട്ടിൽ ജോയിയുടെ മകൻ ബിനു (40) നിര്യാതനായി. ഭാര്യ: ഡൗമി. മക്കൾ: ഇവാനിയ എയ്ഞ്ചൽ, ഏദൻ. മാതാവ്: ഏല്യകുട്ടി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് തയ്യൂർ നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.