പെരിഞ്ഞനം: കൊറ്റംകുളം പരേതനായ മച്ചിങ്ങൽ ശക്തീധരന്റെ ഭാര്യ രാധ (78) നിര്യാതയായി. മക്കൾ: ബിന്ദു (അധ്യാപിക, പനങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ പുരം), സന്ധ്യ, ബിനി (ചെന്നൈ). മരുമക്കൾ: വിനയൻ, ജോഷി, കണ്ണൻ.