കണ്ണാറ: ചീനക്കടവ് മൂടംകല്ലുങ്കല് പരേതനായ രാജന്റെ ഭാര്യ മറിയാമ്മ (70) നിര്യാതയായി. മകന്: രാജേഷ്. മരുമകൾ: ബെറ്റി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വിലങ്ങന്നൂര്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.