മാള: ഐരാണിക്കുളം കൈതവളപ്പിൽ പരേതനായ പ്രഭാകരന്റെ ഭാര്യ സുഭദ്രാമ്മ (91) നിര്യാതയായി. മക്കൾ: ഉഷാദേവി, സതീദേവി, ശ്രീദേവി, വനജകുമാരി. മരുമക്കൾ: പങ്കജാക്ഷൻ, പത്മനാഭൻ, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ.