വടക്കേകാട്: വൈലത്തൂര്‍ മാറോക്കി ജോസ് (77) നിര്യാതനായി. ഭാര്യ: സിസിലി (റിട്ട. അധ്യാപിക, സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് സ്കൂള്‍, വൈലത്തൂര്‍). മക്കള്‍: സുജ (അധ്യാപിക, വാണി വിലാസം സ്കൂള്‍, പാടൂര്‍), സുനില്‍. മരുമക്കള്‍: ജസ്റ്റിന് തോമസ്, ജാന്‍സി. സംസ്കാരം വെള്ളിയാഴ്ച വൈലത്തൂര്‍ സെന്റ് സിറിയക്സ് ദേവാലയ സെമിത്തേരിയില്‍.