താനാളൂർ: താനാളൂർ പാണ്ടിയാട് സ്വദേശി ഉങ്ങുങ്ങൽ ബാവയുടെ മകൻ അബ്ദുൽ മജീദ് (57) നിര്യാതനായി. താനാളൂരിൽ ഓട്ടോ തൊഴിലാളിയായിരുന്നു. ഭാര്യ: ജമീല. മക്കൾ: സുരയ്യ, തസ്ലീമ, ജുബൈരിയ, മുഹമ്മദ് ശുഹൈബ്. മരുമക്കൾ: ഹാരിസ്, ഇബ്രാഹിം, അബ്ദുൽ മജീദ്.