മാറഞ്ചേരി: പരിച്ചകം പൂച്ചത്തേൽ പള്ളിക്ക് സമീപം പരേതനായ വെള്ളമാക്കൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ (പൂച്ചത്തേൽ) ഭാര്യ പൂളംതറക്കൽ ആമിനക്കുട്ടി ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ഗഫൂർ, ബഷീർ, റാഫി, നൗഫൽ, ശരീഫ, ഹഫ്സ, താഹിറ, ആബിദ. മരുമക്കൾ: ഇബ്രാഹിം കുട്ടി, ഹനീഫ, സിദ്ദീഖ്, അഷറഫ്, സീന, ഫാസ്മി, ബബി.