വലമ്പൂർ: പഴയ വലമ്പൂർ മഹല്ലിലെ തിരൂർക്കാട് പീച്ചാണിപറമ്പ് മാട്ടുമ്മതൊടി നബീസ (82) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: ഇബ്രാഹിം, അബ്ദുസ്സലാം, പാത്തുട്ടി, മുഹമ്മദ് അഷ്റഫ്, സക്കീർ ഹുസൈൻ, ശറഫുന്നിസ. മരുമക്കൾ: പാത്തുമ്മ (പുത്തനങ്ങാടി), സുലൈഖ (പീച്ചാണിപറമ്പ്), കുഞ്ഞിമുഹമ്മദ് (കോഴിക്കോട്ടുപറമ്പ്), വാഹിദ (തട്ടാരക്കാട്), നസീറ (മേലാറ്റൂർ), മുസ്തഫ (മങ്കട).