കോട്ടക്കൽ: പുതുപ്പറമ്പ് പരേതനായ കുറവാക്കുന്നൻ മുഹമ്മദ് കുട്ടിയുടെ ഭാര്യ കാരാട്ടങ്ങാടി സ്വദേശിനി പാലശ്ശേരി ഇത്തിക്കൽ ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: പാത്തുമ്മു, കുഞ്ഞിമുഹമ്മദ്, അബൂബക്കർ, പരേതരായ ബിരിയാമു ഹജ്ജുമ്മ. മരുമക്കൾ: പാത്തുമ്മു, മൈമൂനത്ത്, പി.ഐ. അബു (വെന്നിയൂർ), പരേതനായ കരിമ്പിൽ മികച്ച മൊയ്തീൻ (കക്കാട്).