നിലമ്പൂർ: വടപുറം താളിപൊയിൽ പി.എച്ച്. അബ്ദുസ്സമദ് മദനി (65) നിര്യാതനായി. കയ്പമംഗലം ബുസ്താനുൽ ഉലൂം അറബിക് കോളജ് പ്രിൻസിപ്പൽ ആയിരുന്നു. ഭാര്യ: ത്വയ്യിബ. മക്കൾ: സാജിദ, അനീസ, മുഹ്സിന, നാജിയ. മരുമക്കൾ: സാബിർ തൃശൂർ, നസീബ് പൂക്കോട്ടുംപാടം, ഷബീബ് ഇളങ്കൂർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് താളിപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.