കരുവാരകുണ്ട്: കുട്ടത്തിയിലെ എടക്കര ചീങ്കല്ലേൽ ബാബു അഗസ്റ്റിൻ (69) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ബിനോയ്, ബീന. മരുമക്കൾ: സ്വപ്ന ബിനോയ്, അബീഷ് ചാക്കോ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് കണ്ണത്ത് തിരുകുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.