എടവണ്ണപ്പാറ: ഓമാനൂർ കിഴ്മുറി സ്വദേശി കോർലോട്ട് താമസിക്കുന്ന മൂഴിയൻ അലി മുസ്ലിയാർ (60) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: താജുന്നിസ, നജ്മുന്നിസ, ഷറഫുന്നിസ, മുഹ്സിന, മുനവ്വിർ. മരുമക്കൾ: അഹമ്മദ് കബീർ വാവൂർ, സുലൈമാൻ പരതക്കാട്, അബ്ദുറഹ്മാൻ പരതക്കാട്, അബ്ദുൽ ഗഫാർ പൂചോലമാട്.