തിരൂരങ്ങാടി: മൂന്നിയൂർ തലപ്പാറയിൽ പതിയിൽ വേലായുധന്റെ മകൻ ദിലീഷിനെ (30) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാതാവ്: രാധ. ഭാര്യ: വിജി. 15 ദിവസം പ്രായമായ കുട്ടിയുണ്ട്. സഹോദരങ്ങൾ: വിജേഷ്, ധനേഷ്, മോനിഷ.