മഞ്ചേരി: എളങ്കൂർ ചെറുവണ്ണൂർ മഹല്ലിലെ കൈതക്കോടൻ മൂസാൻ (67) നിര്യാതനായി. പരേതരായ കൈതക്കോടൻ അഹമ്മദ്കുട്ടിയുടെയും ഫാത്തിമ യുടെയും മകനാണ്. ഭാര്യ: സൈനബ. മക്കൾ: ശിഹാബുദ്ദീൻ (കെ.എം. ഡെക്കറേഷൻ, ചാരങ്കാവ്), ഷംസുദ്ദീൻ (ജീസാൻ), റംലത്ത്, സമീറ. മരുമക്കൾ: നസീറ (നെല്ലിക്കുത്ത്), ഷിഫ്ന (ചോലക്കൽ), ചെറിയാപ്പു ഹാജി (ചെങ്ങര), ഷമീർ (മാളിയേക്കൽ). സഹോദരങ്ങൾ: ഹംസ, മമ്മദ്, ഇസ്മായിൽ (പൊട്ടിയാറക്കൽ ഹാർഡ് വേഴ്സ്, ചാരങ്കാവ്), പാത്തുമ്മ, മൈമൂന.