മഞ്ചേരി: മേലാക്കം മാടായി മുഹമ്മദിന്റെ (ചെറി) ഭാര്യ ഉള്ളാട്ടിൽ സുബൈദ (58) നിര്യാതയായി. മക്കൾ: നിഷാദ് ബാബു, നൗഷാദ്, മുഹമ്മദ് നിയാസ്, ഹാരിസ്. മരുമക്കൾ: സുമയ്യ, ഷഹ്ന, ഫായിസ, റുഫ്ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് മേലാക്കം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.