തലശ്ശേരി: ഇല്ലത്തുതാഴെ കാട്ടിൽ ചാത്താമ്പള്ളി വീട്ടിൽ സി.കെ. പ്രേമ (61) നിര്യാതയായി. പരേതരായ അച്യുതന്റെയും നാരായണിയുടെയും മകളാണ്. ഭർത്താവ്: കെ.സി. ബാബു (രാമദാസൻ). മക്കൾ: രമ്യ, സൗമ്യ, രമിത്ത്. മരുമക്കൾ: അഭിലാഷ്, വിവേക്, സിൽന. സഹോരങ്ങൾ: സരസു, വത്സല, റീജ, പരേതനായ സി.കെ. മുകുന്ദൻ.