തലശ്ശേരി: പൊന്ന്യം കുണ്ടുചിറയിലെ അൽഫോൻസയിൽ റീന (59) നിര്യാതയായി. പരേതനായ മൈക്കിളിന്റെയും സബൂർണയുടെയും മകളാണ്. ഭർത്താവ്: സ്റ്റാനി (റിട്ട. മാനേജർ തലശ്ശേരി കോഓപറേറ്റിവ് അർബൻ ബാങ്ക്). മക്കൾ: സ്റ്റാലോൺ, ഷാരോൺ. മരുമകൾ: വിമ്യ (കണ്ണൂക്കര). സഹോദരങ്ങൾ: ബഞ്ചമിൻ, മൈക്കിൾ, പരേതരായ അക്സാണ്ടർ, നെൽസൺ, സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് തലശ്ശേരി ഹോളി റോസറി ദേവാലയത്തിൽ.