മാഹി: പള്ളൂർ കൃഷി ഓഫിസിന് സമീപം അനഘയിൽ സ്വാഗത് (44) നിര്യാതനായി.പിതാവ്: റിട്ട. സൈനിക ഉദ്യോഗസ്ഥൻ കെ. ഗോപാലൻ നായർ. മാതാവ്: മാഹി ഗവ. ഹോസ്പിറ്റലിലെ ഡോ. സൗദാമിനി. സഹോദരൻ: സംഗീത്.