കൂത്തുപറമ്പ്: വട്ടിപ്രം ശ്രീരാഗത്തിൽ ആലക്കണ്ടി രാജു (48) നിര്യാതനായി. മെരുവമ്പായി സ്വദേശിയാണ്. പരേതരായ നെല്ലിക്ക നാരായണന്റെയും ആലക്കണ്ടി നാരായണിയുടെയും മകനാണ്. ഭാര്യ: ശ്രീജ (അംഗൻവാടി വർക്കർ കുറുമ്പുക്കൽ). മക്കൾ: ശ്രീരാഗ്, മഞ്ജരി. സഹോദരങ്ങൾ: രഘുത്തമൻ, അശോകൻ, ധനീഷൻ, സുരേശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോയിലോട് സ്മൃതിയിൽ.