ചൊക്ലി: കവിയൂരിൽ കാങ്ങാന്റവിട ദേവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: മനോഹരൻ, പരേതനായ അജയൻ. മരുമകൾ: ഷീബ (വടക്കുമ്പാട്). സഹോദരങ്ങൾ: ലീല, ബാലൻ, ദാസൻ, പ്രേമ, ശശി.