തലശ്ശേരി: കായ്യത്ത് റോഡ് നജയിൽ കല്ലേരി ചീരാപുരത്ത് അഹ്മദ് (93) നിര്യാതനായി. മുഴപ്പിലങ്ങാട് സ്വദേശിയാണ്.
ഭാര്യ: പരേതയായ വയൽ പുരയിൽ സുഹറ. മക്കൾ: അബ്ദുൽ റഷീദ്, സുബൈദ, സിറാജുദ്ദീൻ, സാഹിറ, അബ്ദുല്ല.
മരുമക്കൾ: മീത്തലകത്ത് ഉസ്മാൻ കുട്ടി, റിയാസ് കണ്ണമ്പത്ത് കണ്ടി. സഹോദരി: സുഹറ (കോഴിക്കോട്).