തലശ്ശേരി: കോടിയേരി കാരാൽ തെരുവിലെ വടക്കന്റവിട പത്മാവതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: അനിൽ, സുനിൽ, മനോജ്, വിനു (അറ്റൻഡർ ജനറൽ ആശുപത്രി തലശ്ശേരി). മരുമക്കൾ: ബീന (അംഗൻവാടി അധ്യാപിക മമ്പള്ളിക്കുന്ന്). സഹോദരി: പരേതയായ മാധവി.