പേരാമ്പ്ര: മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ റിട്ട. സ്റ്റാഫ് ചെറുവണ്ണൂർ ആവള കോറോത്ത് കണ്ണൻ നമ്പ്യാർ ( 94 ) നിര്യാതനായി. ഭാര്യ: കുഞ്ഞിക്കാവ അമ്മ. മക്കൾ: രമ ( ആർ.ഡി ഏജന്റ് പേരാമ്പ്ര പോസ്റ്റോഫിസ്), ശോഭ, ശ്യാമള (ആർ.ഡി ഏജന്റ് മേപ്പയൂർ പോസ്റ്റോഫിസ്), ശശികല (അധ്യാപിക എ.എം.എൽ.പി സ്കൂൾ എടയൂർ നോർത്ത് മലപ്പുറം). മരുമക്കൾ: ടി.പി. രാജൻ എരവട്ടൂർ ( റിട്ട. അധ്യാപകൻ സീനിയർ ബേസിക് സ്കൂൾ മേപ്പയിൽ), കുഞ്ഞികൃഷ്ണൻ നമ്പ്യാർ ( റിട്ട സ്റ്റാഫ് രജിസ്റ്റർ ഓഫിസ് കുറ്റ്യാടി), സുരേഷ് പൂവാട്ടുമീത്തൽ (അധ്യാപകൻ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറം), പരേതനായ പുഴക്കൽ നാരായണൻ എരവട്ടൂർ (സി.ആർ.പി ഓഫ് ഇന്ത്യ). സഞ്ചയനം ശനിയാഴ്ച.