പേരാമ്പ്ര: ചെറുവണ്ണൂർ ആയോൽപടിക്ക് സമീപം പരേതനായ വെങ്കല്ലിൽ കുഞ്ഞുണ്ണി നായരുടെ ഭാര്യ കല്യാണിയമ്മ (90) നിര്യാതയായി. മക്കൾ: വി. ബാലൻ (സൗമ്യത എ.യു.പി സ്കൂൾ തിരുവള്ളൂർ), സരോജിനി (തൃക്കുറ്റിശ്ശേരി), ലീല (ചെറുവണ്ണൂർ), രാധ (വാല്യക്കോട്), സുമതി (റിട്ട. അധ്യാപിക എ.യു.പി സ്കൂൾ ആവള ), ശാന്ത (കാരയാട്). മരുമക്കൾ: കുഞ്ഞിക്കേളു നായർ (വാല്യക്കോട്), മോഹനൻ ആവള (റിട്ട. പോസ്റ്റ് മാസ്റ്റർ), സുരേന്ദ്രൻ (കാരയാട്), പരേതരായ ഗോവിന്ദൻ കുട്ടി മാസ്റ്റർ (തൃക്കുറ്റിശ്ശേരി), കുഞ്ഞികൃഷ്ണൻ (ചെറുവണ്ണൂർ). സഹോദരങ്ങൾ: തെക്കേടത്ത് ഗോവിന്ദൻ നായർ (ചെറുവണ്ണൂർ), കുരുവങ്കൂൽ ലക്ഷ്മി അമ്മ (നൊച്ചാട്).