പന്തീരാങ്കാവ്: പറമ്പിൽ ബസാർ പേരാട്ടു രാജൻ (75) പന്തീരാങ്കാവ് പൈമ്പാലുശ്ശേരിയിൽ മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: സൗമിനി. മകൾ: നിഷ (പന്തീരാങ്കാവ് സഹകരണ ബാങ്ക്). മരുമകൻ: പി.എം. ബാബുരാജ് (പി.എം ഇലക്ട്രിക്കൽസ് വർക്സ്). സഹോദരങ്ങൾ: ചോയിക്കുട്ടി, പ്രകാശൻ, പത്മിനി, ദമയന്തി, വത്സല, പരേതരായ ചന്ദ്രൻ, അരവിന്ദൻ, ദേവയാനി.