=കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് സുബൈദ നാസ് മഹൽ (55) നിര്യാതയായി. പിതാവ്: പരേതനായ യാസീൻ ബാദുവ. മാതാവ്: നഫീസ. ഭർത്താവ്: നാസർ കോഴിക്കോട്. മക്കൾ: ജംനാസ്, സുബിനാസ്, ഷഹനാസ്. മരുമക്കൾ: ഫൈസൽ, ഹാസിഫ് ബർഗയ്ബ, നീനുഷ. സഹോദരങ്ങൾ: താഹ, സുഹറ, റസിയ.