ചെറുവണ്ണൂർ: പുതിയ പറമ്പിൽ ഹരിദാസൻ (ദാസു- 55) നിര്യാതനായി. രാമനാട്ടുകര ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ ആയിരുന്നു. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: പരേതയായ തങ്കമ്മു. ഭാര്യ: നിഷ (ജെ.പി.എച്ച്.എൻ കൊണ്ടോട്ടി നഗരസഭ). മക്കൾ: അക്ഷരദാസ് (പാലക്കാട് മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥിനി), അക്ഷയ്ദാസ്.സഹോദരങ്ങൾ: മോഹൻദാസ്, ബിന്ദു, പരേതനായ കൃഷ്ണദാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഗോതീശ്വരം ശ്മശാനത്തിൽ.