എലത്തൂർ: ചെറിയ പുരയിൽ പരേതനായ രാജന്റെ ഭാര്യ ലക്ഷ്മി (73) നിര്യാതയായി. പരേതരായ സ്രാമ്പി പറമ്പിൽ നാരായണന്റെയും ദേവിയുടെയും മകളാണ്. മക്കൾ: രജിത, പരേതനായ രജ്ഞിത്ത്, രോസ്ന. മരുമക്കൾ: വിജയൻ, ഷൈജ, സുനിൽ കുമാർ. സഹോദരങ്ങൾ: സുധാകരൻ പുതിയങ്ങാടി, അഞ്ജന , ശോഭന, ഗീത, പരേതനായ ശ്രീധരൻ. സഞ്ജയനം തിങ്കളാഴ്ച.