വടകര: വടകരയിലെ ആദ്യകാല വ്യാപാരി കസ്റ്റംസ് റോഡ് കോറോത്ത് വിജയന് (80) നിര്യാതനായി. റീത്ത ഓട്ടോ കണ്‍സള്‍ട്ടന്‍സി, റീത്ത ഫോട്ടോസ്റ്റാറ്റ്, വിജയശ്രീ ഫ്ലോര്‍മില്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. യൂനിറ്റി റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റായിരുന്നു. ഭാര്യ: ശ്രീലത. മകന്: ലജിന് (ദുബൈ). മരുമകള്‍: സൗമ്യ. സഹോദരങ്ങള്‍: രാധ (കൈവേലി), പരേതരായ സരോജിനി, ലക്ഷ്മി, ശശീന്ദ്രന്.