കോന്തനാരി: രാധാകൃഷ്ണാശ്രമത്തിന് സമീപം അബൂബക്കർ ഹാജി (64- പി.പി ഹൗസ്) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജഹാനാര, ജാസിഫ്, അക്ബർ, ജർഷാദ്. മരുമക്കൾ: നിയാസ്, ഷാന ജാസ്മിൻ, അറഫ ഫാത്തിമ, അമീന.