ബാലുശ്ശേരി: കോക്കല്ലൂരിലെ മുള്ളൻ കുന്നുമ്മൽ കല്യാണി (98) നിര്യാതയായി. മക്കൾ: മാധവി, പരേതയായ നാരായണി. മരുമക്കൾ: പരേതരായ ഗോപാലൻ പുതിയേടത്ത് (നടുവണ്ണൂർ), ബാലൻ വടക്കെ മേക്കോത്ത് (നടുവണ്ണൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കോക്കല്ലൂർ വീട്ടുവളപ്പിൽ.