കൊയിലാണ്ടി: ബേപ്പൂർ മുണ്ടൻപറമ്പ് സരോജിനിയമ്മ (79) ചേമഞ്ചേരിയിലുള്ള മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ. മക്കൾ: മല്ലിക (ഇടിമൂഴിക്കൽ), രൂപിക (കണ്ണഞ്ചേരി), രാധിക (ബോയ്സ് ലാൻഡ് പൂക്കാട്). മരുമക്കൾ: നാരായണൻ (റിട്ട. ആര്യവൈദ്യശാല കോട്ടക്കൽ), രാമചന്ദ്രൻ (പൊന്നു ബേക്കറി കണ്ണഞ്ചേരി), സുരേഷ് കുമാർ (റിട്ട. എസ്.ഐ). സഹോദരങ്ങൾ: കേളുക്കുട്ടി, മാധവി, പരേതരായ കണ്ണൻ, കല്യാണി.