നരിക്കാട്ടേരി: ചാമന്റവിട കുഞ്ഞബ്ദുള്ള (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഷീദ്, അഷീറ, അസ്ന. മരുമക്കൾ: അൻസാർ കളരി ചാലിൽ (തെരുവൻപറമ്പ് ), ഫൈസൽ കൈവേലിക്കൽ (തീനൂർ), മുബീന കൂമുള്ളുമ്മൽ (പാതിരിപ്പറ്റ). സഹോദരങ്ങൾ: പരേതരായ മൊയ്ദു, അസീസ്, നബീസു, പാത്തു.