ചേമഞ്ചേരി: പഞ്ചായത്ത് ജീവനക്കാരനായിരുന്ന നാരട്ടോളി ശ്രീനിവാസൻ മാരാർ (76) നിര്യാതനായി. ഭാര്യ: കെ.പി. സുമതി (റിട്ട. ഡി.എൻ. ആരോഗ്യവകുപ്പ് ). മക്കൾ: രശ്മി, സനൽ കുമാർ (സ്റ്റാഫ് നഴ്സ് മലബാർ മെഡിക്കൽ കോളജ്). മരുമക്കൾ: ദിലീപ്, ശില്പ. സഹോദരങ്ങൾ: സൗമിനി, പരേതയായ തുളസി. സഞ്ചയനം തിങ്കളാഴ്ച.