കോഴിക്കോട്: പയ്യാനക്കൽ പട്ടർ തൊടി കളത്തിൽ ഹൗസ് കെ. അബൂബക്കർ (59) നിര്യാതനായി. (പയ്യാനക്കൽ മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് സെൻട്രൽ മാർക്കറ്റ്). ഭാര്യ: നൂർജഹാൻ. മക്കൾ: കെ. റസാക്, കെ. ഹാരിസ് (പയ്യാനക്കൽ യൂത്ത് ലീഗ് പ്രസിഡന്റ്), കെ. സൗദ. മരുമക്കൾ: റഔഫ്, ശഹദിയ, ഷെയ്ഖ.