ബേപ്പൂർ: പരേതനായ അഞ്ചുകണ്ടത്തിൽ മാമുവിന്റെ ഭാര്യ പാറക്കൽ ആമിന (85) നിര്യാതയായി.
മക്കൾ: സൈനബ കണ്ണൂർ, അബ്ദുൽ ജബ്ബാർ (റിയാദ്), സാബിറ (പാലത്ത്), മശ്ഹൂദ (ചേവരമ്പലം), റുഖിയ ( ബേപ്പൂർ ).
മരുമക്കൾ: കുഞ്ഞമ്മദ് (കണ്ണൂർ), റുക്സാന (റിയാദ് ), അബ്ദുൽ ഖയ്യൂം (പാലത്ത്), പാണ്ടികശാല സലീം (ബേപ്പൂർ), പരേതനായ അബ്ദുൽ ഗഫൂർ (ചേവരമ്പലം).