നെല്ലിക്കോട്: മഠത്തിൽമുക്ക് കൈപ്പുറത്ത് സരോജിനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ രാരു. മക്കൾ: രാധാകൃഷ്ണൻ, ബാബുരാജ്, ഷാജി, ഷീന, സ്വപ്നേഷ്, സിജേഷ്, പരേതനായ അനിൽകുമാർ. മരുമക്കൾ: അനിൽ കുമാർ, സുമ, മോളി, ജീന, സുജ, ജസ്ന, നീതു. സഞ്ചയനം ശനിയാഴ്ച.