മണക്കടവ്: വായോളി പറമ്പത്ത് താമസിക്കും വേങ്ങര തൊടി വേലായുധൻ (മധുരബസാർ- 77) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: ഗിരീഷ് കുമാർ (സി.പി.എം മണക്കടവ് വെസ്റ്റ് ബ്രാഞ്ച് മെംബർ), ബിന്ദു (വള്ളിക്കുന്ന്). മരുമക്കൾ: ഉണ്ണികൃഷ്ണൻ വള്ളിക്കുന്ന്, പ്രശാന്തിനി. സഹോദരങ്ങൾ: ശോഭന, പുഷ്പ, ബേബി, ദേവദാസൻ, പ്രേമാഭായി. സഞ്ചയനം ശനിയാഴ്ച.