അരക്കിണർ: കൃഷ്ണകൃപയിൽ സരോജിനി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ബാലചന്ദ്രൻ, രേണുക. മരുമക്കൾ: മോഹനൻ, ഷജില. സഞ്ചയനം ശനിയാഴ്ച.