കാളികാവ്: മമ്പാട്ടുമൂലയിലെ മേനാത്തി അലവിക്കുട്ടി (79) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഉമ്മു ഹബീബ, സമീർ, റജീന, സലീന, ഉമൈർ, സുമീറ, ഹാരിസ്. മരുമക്കൾ: സലാം, ബഷീർ, സാജുമോൻ, കുഞ്ഞാലിക്കുട്ടി.