മൊറയൂര്‍: വാലഞ്ചേരി മലയില്‍ മുഹമ്മദലി (71) നിര്യാതനായി. ചിറയില്‍ ചുങ്കം ജി.യു.പി സ്കൂള്‍ റിട്ട. ഉര്‍ദു അധ്യാപകനാണ്. മാധ്യമം വള്ളുവമ്പ്രം മേഖല ഏരിയ ഫീൽഡ് കോഓഡിനേറ്റർ, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, എസ്.ഐ.ഒ കൊണ്ടോട്ടി ഏരിയ കണ്‍വീനര്‍ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഹസ്നത്ത് നസീം മുസ്ലിയാരകത്ത്. മക്കള്‍: അസ്ഹറുദ്ദീന്, റഫീഉദ്ദീന്‍, ദില്‍രുബ ശബ്നം, ശഹനാസ് ബീഗം. മരുമക്കള്‍: അബ്ദുല്‍ ലത്തീഫ്, മുസ്തഫ പാലോളി, സുഹാന, ഹംന.