ചേലേമ്പ്ര: പടിഞ്ഞാറ്റിൻ പൈയിലെ പാലക്കാടൻ തച്ചമ്പലത്ത് പ്രഷീദ് -ഷാനി ദമ്പതികളുടെ മകൾ ഗോപിക (22) നിര്യാതയായി. സിവിയർ അപ്ലാസ്റ്റിക് അനീമിയ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സഹോദരൻ: അർജുൻ.