പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് കരുനെച്ചിക്കുന്നിൽ ഇട്ടേപ്പാടൻ ചെറിയകുട്ടിയുടെ മകൻ കൃഷ്ണൻ കുട്ടി (46) നിര്യാതനായി. മാതാവ്: ഇണ്ണിച്ചി. ഭാര്യ: സവിത. മക്കൾ: അജുൽ, അതുല്യ.