കാളികാവ്: അഞ്ചച്ചവിടി കളപ്പാട്ടുമുണ്ടയിലെ പരേതനായ ആലുങ്ങൽ അലവിക്കുട്ടിയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ കരീം, മുജീബുറഹ്മാൻ (സൗദി), ബീവി, സൈനബ, കദീജ, ഹസീന. മരുമക്കൾ: ഉമ്മർ, മുഹമ്മദലി, അബു മുസ്ലിയാർ, ഉമ്മർ, ജാസ്മിൻ, ഫാതിമ, ശബ്ന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പള്ളിശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.