അലനല്ലൂർ: എടത്തനാട്ടുകര അണ്ടികുണ്ട് ചേലോകോടൻ ഹംസ (66) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഹീമ, മുജീബ്, സാജിദ, സൈനബ. മരുമക്കൾ: മുഹമ്മദാലി (ജിദ്ദ), കൗലത്ത്, നാസർ (വെട്ടത്തൂർ), സലാം. സഹോദരങ്ങൾ: ഉമ്മർ, യൂസഫ്, പരേതരായ അലവി, കുഞ്ഞയമ്മു. ഖബറടക്കം ശനിയാഴ്ച രാവിലെ 9.15ന് അണയംകോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.