കണ്ണാടിപ്പറമ്പ്: റൈസിങ് സ്റ്റാർ സ്പോർട്സ് ക്ലബിന്റെ പഴയകാല ഫുട്ബാൾ താരം പനയൻ പുരുഷോത്തമൻ (64) നിര്യാതനായി. ഭാര്യ: സുചിത്ര. കെ. മകൻ: അശ്വന്ത്. സഹോദരങ്ങൾ: ബാലൻ, ശ്രീധരൻ (റിട്ട. പോസ്റ്റ് ഓഫിസ്), ഓമന, ഉത്തമൻ, കമലാക്ഷി, പരേതയായ മാധവി, ശാരദ.