ഏഴിലോട്: കുഞ്ഞിമംഗലം കടാങ്കോട്ട് മാക്കം ക്ഷേത്രത്തിന് സമീപത്തെ പി.വി. അശ്വതി (25) നിര്യാതയായി. കണ്ടംകുളങ്ങര റേഷൻഷോപ് ഉടമ പി.വി. കുഞ്ഞിരാമന്റെയും പുതിയ വീട്ടിൽ ശാലിനിയുടേയും മകളാണ്. സഹോദരി: ശരണ്യ (സൗദി). സഞ്ചയനം ഞായറാഴ്ച.