ഇരിട്ടി: എടത്തൊട്ടി വെട്ടുകല്ലാംകുഴിയിൽ ജെയ്നമ്മ (ഫിലോമിന-69) നിര്യാതയായി. മക്കൾ: നിർമല റോബിൻ (മസ്കറ്റ്), നോബിൾ. മരുമക്കൾ: റോബിൻ (മസ്കറ്റ്). സഹോദരങ്ങൾ: ജോസഫ്, സെബാസ്റ്റ്യൻ, സാലി, ഫ്രാൻസിസ്, വിൽസൺ, സിൽവി, ഷാജി, ഡോമിനിക്.