ഇരിട്ടി: പെരുമ്പറമ്പ് അളപ്രയിലെ പുതിയപുരയിൽ പി.പി. ദിനേശൻ (54) നിര്യാതനായി. ഭാര്യ: ശാരിജ (അംഗൻവാടി വർക്കർ, മുക്കട്ടി). മക്കൾ: അനുപ്രിയ, അമൽജിത്ത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തിൽ.